Welcome

Website counter
website hit counter
website hit counters

Twitter

Follow palashbiswaskl on Twitter

Thursday, May 5, 2011

Fwd: ["ശ്രുതിലയം" Shruthilayam] അക്ഷയ തൃതീയ -...



---------- Forwarded message ----------
From: Ajith Kumar <notification+kr4marbae4mn@facebookmail.com>
Date: 2011/5/5
Subject: ["ശ്രുതിലയം" Shruthilayam] അക്ഷയ തൃതീയ -...
To: Palash Biswas <palashbiswaskl@gmail.com>


അക്ഷയ  തൃതീയ                                - അജിത്‌ കുമാര്‍.   വിയര്‍പ്പും വിസ്കിയും ചേര്‍ന്ന  ദുര്‍ഗന്ധം ഏറ്റു വാങ്ങുമ്പോള്‍ ഹോട്ടല്‍ കിടക്കക്ക്  ഞാന്‍ വെറും സാന്‍ഡ് വിച് ഫില്ലിംഗ്..  വൃത്തികെട്ട ചലനങ്ങള്‍ ഉള്ളില്‍ ഭൂകമ്പമുയര്‍ത്തു മ്പോള്‍ എനിക്ക്  ഞാനൊരു തെരുവുപട്ടി മാത്രം..  അച്ചടിമണം മാറാത്ത  നോട്ടു കെട്ടുകള്‍ ബ്ലൌസിനുള്ളില്‍ ഭദ്രമാക്കി മടങ്ങുമ്പോള്‍ അവര്‍ക്ക്  ഞാനൊരു   വിദഗ്ദ തൊഴിലാളി..  അക്ഷയ തൃതീയക്ക് ജ്വലറി വാതില്‍ക്കലെത്തുമ്പോള്‍  മകള്‍ക്കോ.. ഞാന്‍ വാത്സല്യനിധിയായ അമ്മ..
Ajith Kumar 4:59pm May 5
അക്ഷയ തൃതീയ
- അജിത്‌ കുമാര്‍.

വിയര്‍പ്പും വിസ്കിയും ചേര്‍ന്ന
ദുര്‍ഗന്ധം ഏറ്റു വാങ്ങുമ്പോള്‍
ഹോട്ടല്‍ കിടക്കക്ക് ഞാന്‍
വെറും സാന്‍ഡ് വിച് ഫില്ലിംഗ്..

വൃത്തികെട്ട ചലനങ്ങള്‍
ഉള്ളില്‍ ഭൂകമ്പമുയര്‍ത്തു മ്പോള്‍
എനിക്ക് ഞാനൊരു
തെരുവുപട്ടി മാത്രം..

അച്ചടിമണം മാറാത്ത
നോട്ടു കെട്ടുകള്‍ ബ്ലൌസിനുള്ളില്‍
ഭദ്രമാക്കി മടങ്ങുമ്പോള്‍ അവര്‍ക്ക്
ഞാനൊരു വിദഗ്ദ തൊഴിലാളി..

അക്ഷയ തൃതീയക്ക്
ജ്വലറി വാതില്‍ക്കലെത്തുമ്പോള്‍
മകള്‍ക്കോ.. ഞാന്‍
വാത്സല്യനിധിയായ അമ്മ..

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Related Posts Plugin for WordPress, Blogger...