Welcome

Website counter
website hit counter
website hit counters

Twitter

Follow palashbiswaskl on Twitter

Tuesday, February 19, 2013

കോപ്ടർ വിവാദം: പ്രധാനമന്ത്രി കാമറൂണിനെ ആശങ്ക അറിയിച്ചു

കോപ്ടർ വിവാദം: പ്രധാനമന്ത്രി കാമറൂണിനെ ആശങ്ക അറിയിച്ചു 
Posted on: Tuesday, 19 February 2013 

ന്യൂഡൽഹി: ഇറ്റലിയുമായുള്ള ഹെലികോപ്ടർ ഇടപാടിലെ ക്രമക്കേടുകളിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇന്ത്യ സന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ആശങ്ക അറിയിച്ചു. ഇടപാട് ഇറ്റലിയുമായാണെങ്കിലും അഗസ്റ്റാവെസ്റ്റ്‌ലാൻഡ് കന്പനി പ്രവർത്തിക്കുന്നത് ബ്രിട്ടനിലാണ്. ഈ സാഹചര്യത്തിലാണ് വിഷയം പ്രധാനമന്ത്രി കാമറൂണിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 

അഴിമതി ആരോപണം ഉയർന്നതിൽ ഇന്ത്യയ്ക്കുള്ള അതിയായ ആശങ്ക അറിയിച്ചിട്ടുണ്ട്. കോപ്ടർ അഴിമതി കേസിൽ ഇന്ത്യയിലെ അന്വേഷണവുമായി പൂർണമായി സഹകരിക്കാമെന്ന് കാമറൂൺ ഉറപ്പ് നൽകിയതായും സംയുക്ത പ്ര്സതാവനയിൽ മൻമോഹൻ സിംഗ് വ്യക്തമാക്കി. 

http://news.keralakaumudi.com/news.php?nid=6938622fb8503c8eea48f71c485782fb


എൽ.എസ്.ഇ 50 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകും

കുളിമുറിയിൽ ഒളിക്യാമറ: പ്രതി റിമാൻഡിൽ

സെൻസെക്സ് 135 പോയിന്റ് ഉയർന്നു

ക്വിറ്റയിലെ തീവ്രവാദികൾക്കെതിരെ സൈനിക നീക്കം നടത്തുമെന്ന് പ്രധാനമന്ത്രി

ബ്രഹ്മപുരം മാലിന്യ സമരം പിൻവലിച്ചു

മലപ്പുറത്ത് തീപിടുത്തം

പിസ്റ്റോറിയസ് നടത്തിയത് മനപൂർവമായ നരഹത്യയെന്ന് കോടതി

ശന്പളം നൽകി ജീവനക്കാരെ വിജയ് മല്യ അന്പരിപ്പിച്ചു

ഐസ്ക്രീം കേസ് മാർച്ച് 25ന് വീണ്ടും പരിഗണിക്കും

കോപ്പർനിക്കസിനെ ഓർമിപ്പിച്ച് ഗൂഗിൾ ഡൂഡിൽ

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെയുള്ള മനുഷ്യാവകാശ ലംഘന കേസിൽ യു.എസ് കോടതി വാദം കേൾക്കും

മൂലൂർ അവാർഡ് എസ്.രമേശൻ നായർക്ക്

യെമനിൽ മിലിട്ടറി വിമാനം ഇടിച്ചിറങ്ങി ഏഴു മരണം

സർക്കാരിനെ താഴെയിറക്കാമെന്ന വ്യാമോഹം വേണ്ട: തങ്കച്ചൻ

പ്രഭാകരന്റെ മകനെ വെടിവച്ചുകൊന്നത് പട്ടാളമല്ലെന്ന് ശ്രീലങ്ക

കുര്യനും സിബി മാത്യൂസിനുമെതിരെ കേസെടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ചു

'ജീമെയിലി'നെ തളയ്‌ക്കാൻ 'ഔട്ട്‌ലുക്കു'മായി മൈക്രോസോഫ്റ്റ്

ഇറ്റാലിയൻ നാവികരുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

കോപ്ടർ വിവാദം: പ്രധാനമന്ത്രി കാമറൂണിനെ ആശങ്ക അറിയിച്ചു

കോപ്ടർ വിവാദം: ആന്ധ്രാ സർക്കാരിനും തലവേദനയാകുന്നു

No comments:

Related Posts Plugin for WordPress, Blogger...