Welcome

Website counter
website hit counter
website hit counters

Twitter

Follow palashbiswaskl on Twitter

Tuesday, July 7, 2015

വ്യാപം അഴിമതി; തുടരുന്ന നിഗൂഢ മരണങ്ങളും ബി ജെ പിയുടെ മൌനവും

മദ്ധ്യപ്രദേശിലെ ജാബുവാ നഗരത്തിലും പരിസരപ്രദേശത്തും ചിലരെയൊക്കെ അഭിമുഖം നടത്താനായി ആജ് തക് ചാനലിലെ അക്ഷയ് സിംഗ് ചെന്നപ്പോള്‍ അത് അയാള്‍ പിന്തുടര്‍ന്ന ഒരു അഴിമതിയിലെ മറ്റൊരു അധ്യായം മാത്രമായിരുന്നു. പക്ഷേ ശനിയാഴ്ച്ച വൈകീട്ട്, ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അഭിമുഖം നടത്തി കുറച്ചു സമയത്തിനുള്ളില്‍ അയാളുടെ വായില്‍ നിന്നും നുരയും പതയും വരാന്‍ തുടങ്ങി. ഉടനെ മരണവും സംഭവിച്ചു. അധികം വൈകാതെ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നിയായ അനാമിക കുഷ്വാഹയെ ഒരു കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Read more:

ഇതുവരെ ഇതുമായി ബന്ധപ്പെട്ട 40 പേര്‍ നിഗൂഢമായ സാഹചര്യങ്ങളില്‍ മരിച്ചിട്ടുണ്ട്

No comments:

Related Posts Plugin for WordPress, Blogger...